Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് വാതല്ലൂർ വീട്ടിൽ ജാനകിയമ്മ (86).

10 Apr 2025 23:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വാതല്ലൂർ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ - ജാനകിയമ്മ (86). നിര്യാതയായി. സംസ്ക്കാരം നാളെ ( ഏപ്രിൽ 11 ) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ -അപ്പുക്കുട്ടൻ നായർ,പരേതനായ വേണുഗോപാൽ, ഉമാദേവി, ബാലചന്ദ്രൻ (ഫയർഫോഴ്സ്, കോട്ടയം).മരുമക്കൾ - സുഷമ, രാജലക്ഷ്മി, ഗോപാലകൃഷ്ണൻ നായർ (വിമുക്തഭടൻ), രേഖ (എം.എ.സി.ടി കോർട്ട്, കോട്ടയം).



Follow us on :

More in Related News