Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് ബിജു ടെക്സ്റ്റയിൽസ് ഉടമ അശോകൻ്റെ മാതാവ് കായംകുളം ഐ.കെ ജംഗ്ഷനിൽ വെളുത്തേടത്ത് ചെല്ലമ്മ(96).

08 Feb 2026 23:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കായംകുളം ഐ.കെ ജംഗ്ഷനിൽ വെളുത്തേടത്ത് പരേതനായ

പരമുവിൻ്റെ ഭാര്യ - ചെല്ലമ്മ (96) നിര്യാതയായി.മക്കൾ -അനിരുദ്ധൻ (ബിസിനസ്സ്), അശോകൻ ( ബിജു ടെക്സ്റ്റയിൽസ്, തലയോലപ്പറമ്പ്),

ഇന്ദിര, രാധ, അംബുജാക്ഷൻ (ബിസിനസ്), കോമള, ആനന്ദാക്ഷൻ (ശിവാസ് ടെക് സ്റ്റെയിൽസ്, തലയോലപ്പറമ്പ് ), പ്രസാദ് (ഏ.പി ടെക് സ്റ്റെയിൽസ്, തലയോലപ്പറമ്പ്), ഉഷ.

മരുമക്കൾ - അമ്മിണി, മഹിളാമണി, പരേതനായ ശിവദാസൻ, പ്രഭാകരൻ (റിട്ടേഡ് മിലിട്ടറി), രവി (റിട്ടേഡ് ഗവ. ഉദ്യോഗസ്ഥൻ), ശാർമ്മിള, ജിജി, നീതു, സോമരാജൻ (സൗദി). സംസ്ക്കാരം നാളെ (ഫെബ്രുവരി 9 ) തിങ്കളാഴ്ച വൈകിട്ട് 3ന് ഇളയ മകൾ ഉഷയുടെ കായംകുളം വടക്കുള്ള പറയൻ്റെ തറ വീട്ടുവളപ്പിൽ.

Follow us on :

More in Related News