Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗം വടയാർ പങ്കളായിതറയിൽ ചന്ദ്രശേഖരൻ (തറയിൽ ചന്ദ്രൻ -73)

10 Dec 2025 23:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മുൻ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം വടയാർ പങ്കളായിതറയിൽ ചന്ദ്രശേഖരൻ (തറയിൽ ചന്ദ്രൻ -73) നിര്യാതനായി. വടയാർ 133-ാം നമ്പർ എസ്.എൻ.ഡി.പി മുൻ ശാഖാ സെക്രട്ടിയും, കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹിയുമായിരുന്നു.സംസ്കാരം നാളെ (ഡിസംബർ-11) വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ - സുകുമാരി.

 മക്കൾ - ദീപചന്ദ്രൻ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്),ദീപ്തി ചന്ദ്രൻ (എഐഎംഎസ്, ഡൽഹി ), ദീപു - ചന്ദ്രൻ(എൻജിനീയർ ബിഎസ്എൻഎൽ).മരുമക്കൾ - സജീഷ് (പോലീസ് സബ് ഇൻസ്പെക്ടർ ), സന്തോഷ് (എ ഐ എം സ്, ഡൽഹി), മെറിൻ (കെ.എസ്.ഇ. ബി എൻജിനീയർ ).

Follow us on :