Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് പൊതി, കിണറ്റുകരയിൽ പരേതനായ കെ. പി സൈനുദ്ദീനിൻ്റെ ഭാര്യ - ആമിന (75).

04 Mar 2025 21:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്:  പൊതി, കിണറ്റുകരയിൽ പരേതനായ കെ.പി സൈനുദ്ദീനിൻ്റെ ഭാര്യ - ആമിന (75) നിര്യാതയായി. പരേത ആപ്പാഞ്ചിറ കാലായിൽ കുടുംബാംഗമാണ്. കബറടക്കം നാളെ ( മാർച്ച് 5) ബുധനാഴ്ച രാവിലെ 9 ന് തലയോലപ്പറമ്പ് മുഹ് യിദീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ - (പരേതയായ) റസിയ, നദീറ, റഷീദ( മിനി) , ഷെജീന, ഷെറീന ( അമ്പിളി). മരുമക്കൾ - സുലൈമാൻ ( പെരുമ്പളം) , ബഷീർ ( വായ്പ്പൂർ) , സക്കീർ ( കോട്ടയം) , റിയാസ് ( കോതമംഗലം).

Follow us on :

More in Related News