Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് അടിയം കോലേഴത്ത് കെ.എം. രമണൻ (70 ).

29 Dec 2024 16:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വൈക്കത്തെ ആദ്യ കാല ഓട്ടോകൺസൾട്ടൻ്റ് തലയോലപ്പറമ്പ്

അടിയം കോലേഴത്ത് കെ.എം. രമണൻ (70 ) നിര്യാതനായി. സംസ്കാരം നാളെ (ഡിസംബർ 30) തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ.

ഭാര്യ - രമാദേവി (ചേർത്തല കൊല്ലം പറമ്പിൽ കുടുംബാഅംഗം) മക്കൾ - വി. ആർ.അജിത്ത് കുമാർ (ജനസേവ മെഡിക്കൽ സ്റ്റോർ , വൈക്കം ) ,വി ആർ. അനിൽകുമാർ ( ചോയ്സ് ഗ്രൂപ്പ് കമ്പനി, ഹൈദരബാദ്) മരുമകൾ - കൃഷ്ണപ്രീയ ( നെട്ടൂർ). 

Follow us on :

More in Related News