Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് മിടായികുന്നം കൊട്ടാരത്തിൽ സുനിൽ കുമാർ) (55 ).

07 Sep 2025 08:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മിടായികുന്നം കൊട്ടാരത്തിൽ പരേതനായ പരമേശ്വര പണിക്കർ, വിമല ദമ്പതികളുടെ മകൻ സുനിൽ കുമാർ(55 ) നിര്യാതനായി. സംസ്കാരം ഇന്ന് (സെപ്തംബർ 7 ) ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ - ശ്രീകല. മക്കൾ - പ്രഭുത്, പ്രണവ്യ.





Follow us on :

More in Related News