Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2026 10:07 IST
Share News :
തലയോലപ്പറമ്പ്: വടയാർ കൈരളി കോളേജ് ഡയറക്ടർ ശ്രീനിലയത്തിൽ ശ്രീജിത്ത് എസ്.പിള്ള (54) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ജനുവരി 17 ) ശനിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പിതാവ് - പരേതനായ സോമൻ പിള്ള (റിട്ടേഡ് സബ് രജിസ്ട്രാർ ). മാതാവ് - പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ടേഡ് അധ്യാപിക).ഭാര്യ - മായാദേവി (ഹെഡ്മിസ്ട്രസ്, ഏ.ജെ ജോൺ എം ജി എച്ച് എസ് എസ് തലയോലപ്പറമ്പ്). മക്കൾ - സിദ്ധാർഥ് ,പാർവ്വതി (ഇരുവരും വിദ്യാർഥികൾ).
Follow us on :
Tags:
More in Related News
Please select your location.