Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - വെട്ടിക്കാട്ട്മുക്ക് തെക്കേകാലായിൽ ഷിജാസ് (32).

28 Apr 2025 23:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് തെക്കേകാലായിൽ ബഷീറിൻ്റെ മകൻ ഷിജാസ് (32) നിര്യാതനായി. മാതാവ് - സീനത്ത്. കബറടക്കം നാളെ (ഏപ്രിൽ 29) ചൊവ്വാഴ്ച രാവിലെ 10.30 ന് വടകര മുസ്ലീം ജുമാ മസ്ജിദിൽ.

Follow us on :

More in Related News