Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് സപ്ലൈകോ റിട്ടേഡ് ജീവനക്കാരൻ മറവൻതുരുത്ത്, പാലാംകടവ് മലയിൽ സൈഫു മുഹമ്മദ്‌ (58).

21 May 2025 21:16 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് സപ്ലൈകോ ജീവനക്കാരൻ മറവൻതുരുത്ത്, പാലാംകടവ് മലയിൽ വീട്ടിൽ സൈഫു മുഹമ്മദ്‌ (58 )നിര്യാതനായി. പരേതൻ മുസ്ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയംഗമാണ്. ഭാര്യ - നെസി.

മക്കൾ - റിസാന , റിഫാനാ. മരുമക്കൾ - ഫൈസൽ, സനൂപ്. കബറടക്കം നാളെ (മെയ് 22) വ്യാഴാഴ്ച രാവിലെ 9 ന്  മണകുന്നം മുല്ലക്കെരിൽ മഹൽ കബർസ്ഥാനിൽ.


Follow us on :

More in Related News