Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 09:51 IST
Share News :
വൈക്കം: വൈക്കം കണ്ണാടികോലോത്ത്
പി.എസ്.സോമരാജൻ നായർ (85) റിട്ടേഡ് കേരളപോലീസ് ഉദ്യോഗസ്ഥൻ നിര്യാതനായി.
ഭാര്യ - തങ്കമ്മ. മക്കൾ - മായ എസ് നായർ (ഇൻഡസ് ഇൻഡ് ബാങ്ക്, ഇടപ്പള്ളി, കൊച്ചി ),
ലത എസ് നായർ (ഷാർജ ), ജയ എസ് നായർ (ധനലക്ഷ്മി ബാങ്ക് തിരുവനന്തപുരം).
മരുമക്കൾ - കാശിനാഥ് (ഫാക്റ്റ്,കൊച്ചി ),
സുനിൽകുമാർ (ഷാർജ ), മഞ്ജുഷ് ഗോപാൽ (ന്യൂസ് 18,തിരുവനന്തപുരം ). സംസ്ക്കാരം ഇന്ന് (മാർച്ച് 1) ശനിയാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.