Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് പോലീസ് എഎസ്ഐ തലയോലപ്പറമ്പ് വടയാർ പഴമ്പെട്ടി ആമ്പക്കേരിൽ വീട്ടിൽ എ.എം. പൊന്നൻ (72).

11 Feb 2025 21:20 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് പോലീസ് എഎസ്ഐ വടയാർ പഴമ്പെട്ടി ആമ്പക്കേരിൽ വീട്ടിൽ എ.എം. പൊന്നൻ (72)നിര്യാതനായി. പരേതൻ കേരള പോലീസ് പെൻഷനേഴ്സ് വെൽഫയർ അസ്സോസിയേഷൻ വൈക്കം മേഖല കമ്മറ്റി അംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (കെ.എസ്.എസ്.പി.എ) തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗം തുടങ്ങി നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ( ഫെബ്രുവരി 13 ) രാവിലെ 10 ന് വീട്ടു വളപ്പിൽ. ഭാര്യ - സത്യഭാമ (കാഞ്ഞിരമിറ്റം മാരേത്ത് കുടുംബാഗം ). മക്കൾ - ഡോ. അതുല്യ പൊന്നൻ ( ആയൂർവേദ മെഡിക്കൽ കോളെജ് പാലക്കാട്),അതുൽ സത്യ (ജർമ്മനി).

Follow us on :

More in Related News