Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ വൈക്കം ടി.വി പുരം പുത്തൻപുരയ്ക്കൽ പി.ആർ സുഗതപ്പണിക്കർ (85).

14 Jul 2025 14:49 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ടി.വി പുരം പുത്തൻപുരയ്ക്കൽ പി.ആർ സുഗതപ്പണിക്കർ (85) നിര്യാതനായി.ഭാര്യ - ജാൻസി (ഏരൂർ അനിച്ചിപ്പറമ്പിൽ കുടുംബാംഗം). മക്കൾ - ശ്രീജി പി.എസ് (വ്യാപാരി ), ശ്രീജോവ് പി.എസ് (പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ, വൈക്കം).മരുമക്കൾ - ഷീനാമോൾ, 

ദീപാമോൾ. സംസ്ക്കാരം നാളെ (ജൂലൈ 15) ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.



Follow us on :