Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 08:46 IST
Share News :
വെള്ളൂർ: റിട്ടേഡ് എച്ച് എൻ എൽ ജീവനക്കാരൻ ഇറുമ്പയം കിഴക്കേ പുത്തൻപുരയിൽ ജോസ് പാറക്കോട്ടിൽ (ആഗസ്തി ഔസേപ്പ് -71) നിര്യാതനായി. സംസ്കാരം ഇന്ന് (ഡിസംബർ - 17 )ബുധനാഴ്ച വൈകിട്ട് 3ന് ഇറുമ്പയം സെന്റ്.ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ - ത്രേസ്യാമ്മ (കൈപ്പട്ടൂർ ഇലവനാട്ടുകുന്നേൽ കുടുംബാംഗം). മക്കൾ - ഷിജോ (കെ.എസ്. ആർ ടി.സി പിറവം),ഷീന (നേഴ്സ് കുവൈറ്റ്). മരുമക്കൾ -സോനു (മുള്ളംമടയ്ക്കൽ കുടുംബാംഗം),ലിജോ ( തലയോലപ്പറമ്പ് ചാണ്ടിയിൽ കടുംബാംഗം).
Follow us on :
Tags:
More in Related News
Please select your location.