Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ് റിട്ടേഡ് ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് കുറുന്തറ അനീഷ് ഭവനിൽ പി.വി മണി(84).

08 Apr 2025 21:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ് റിട്ടേഡ് ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് കുറുന്തറ അനീഷ് ഭവനിൽ പി.വി മണി ( 84 ) നിര്യാതനായി. പരേതൻ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ തലയോലപ്പറമ്പ് യൂണിറ്റ് മുൻ പ്രസിഡന്റ്‌, കോൺഗ്രസിൻ്റെ ആദ്യകാല മണ്ഡലം

സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ - അനീഷ് (കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ, കണ്ണൂർ), അജീഷ് (കെഎസ്ആർടിസി കണ്ടക്ടർ, വൈക്കം).മരുമക്കൾ - അനുമോൾ (എസ്ബിഐ, കോട്ടയം), വിനീത ( പിറമാടം). സംസ്ക്കാരം നടത്തി.



Follow us on :

More in Related News