Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 17:46 IST
Share News :
മറവൻതുരുത്ത്: കുലശേഖര മംഗലം വാടച്ചിറ വീട്ടിൽ രാജപ്പൻ (89) നിര്യാതനായി.ഭാര്യ - പരേതയായ ദേവകി. മക്കൾ - കൈലാസൻ, വി.ആർ അനിരുദ്ധൻ (മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം), വേണു, ബാബു, മധു. മരുമക്കൾ - വനജ, അംബിക, പ്രസീത, സന്ധ്യ, വനജ (സെയിൽ ടാക്സ്, വൈക്കം). സംസ്ക്കാരം നാളെ (ജൂൺ 1) ഞായറാഴ്ച രാവിലെ 11ന് തൃപ്പൂണിത്തറ പൊതു ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.