Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 11:42 IST
Share News :
കോട്ടയം : പാലക്കുഴ ജി.എം.എച്ച്.എസ്.എസ് റിട്ടേഡ് അധ്യാപകൻ മുത്തോലപുരം വാഴയിൽ (ശരദാ നിവാസ്) പി.ജി ലക്ഷ്മണൻ (86) നിര്യാതനായി. പരേതൻ മുത്തോലപുരം 836-ാം നമ്പർ എസ്എൻഡിപി ശാഖ പ്രസിഡൻ്റ്, എസ്എൻഡിപി യോഗം കൗൺസിലർ, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,കെ എസ് എസ്. പി യു ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - എ.എസ് ശാരദ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ.എൽ.പി.എസ്, പെരുവ ). മക്കൾ - അനില നടേശൻ ( ടീച്ചർ. എസ് .എൻ എൽ.പി.സ്കൂൾ, വൈയ്ക്ക പ്രയാർ ), അഭിലാഷ് എസ്. എൽ (ഐ.ടി പ്രൊഫഷണൽ, വിപ്രോ), അനുഷ എസ്. എൽ (ചീഫ് മാനേജർ, എസ്. ബി .ഐ, മല്ലപ്പള്ളി )
മരുമക്കൾ - നടേശൻ. ഇ.ആർ (ഹെഡ്മാസ്റ്റർ, ഗവ. യു.പി സ്കൂൾ, അക്കരപ്പാടം), അഞ്ജലി അഭിലാഷ് ( പ്രൊഫ. ഗവ. കോളേജ്, ചാലക്കുടി)
അബി. എസ് ( ദുബായ്).സംസ്‍കാരം ഇന്ന് ( മാർച്ച് 10) തിങ്കളാഴ്ച വൈകിട്ട് 4 ന് മുത്തോലപുരത്തെ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.