Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് പൊതി പുല്ലാശ്ശേരിൽ(മുണ്ടിയിൽ ) പി.സി ജോസഫ് (അപ്പച്ചൻ - 64 ).

26 May 2026 18:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി പുല്ലാശ്ശേരിൽ (മുണ്ടിയിൽ ) പി.സി ജോസഫ് (അപ്പച്ചൻ - 64 ) നിര്യാതനായി. സംസ്കാരം മെയ്‌ 28 വ്യാഴാഴ്ച വൈകിട്ട് 3 ന് കലയത്തുംകുന്ന് 

സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ - റീത്തമ്മ. മക്കൾ - ജെറിമോൾ, ജെമിമോൾ, ജോമി.മരുമക്കൾ - ബിനു, ലിജി. സഹോദരങ്ങൾ - ലീലാമ്മ, Sr. പ്രെസന്നാ, മെഴ്‌സി, ഷാജി.

Follow us on :

More in Related News