Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - പാലാ ജനറൽ ആശുപത്രി റിട്ടേർഡ് സിവിൽ സർജൻ ഡോ. പി. കെ രാജഗോപാലൻ നായർ (85)..

04 May 2025 19:51 IST

santhosh sharma.v

Share News :

വൈക്കം: പാലാ ജനറൽ ആശുപത്രി മുൻ ഒഫ്താൽമോളജിസ്റ്റ് റിട്ടേർഡ് സിവിൽ സർജൻ ഡോ. പി. കെ രാജഗോപാലൻ നായർ (85) നിര്യാതനായി. പാലാ ആക്കൽ പേരുകുന്നേൽ പരേതനായ കൃഷ്ണപിള്ള മകനാണ്. സംസ്കാരം നാളെ (മെയ് 5 ) തിങ്കളാഴ്ച വൈകിട്ട് 3ന് വൈക്കം ഉദയനാപുരം കടമ്മാട്ട് പുത്തൻ വീട് വീട്ടുവളപ്പിൽ. ഭാര്യ - പരേതയായ ഡോ. രാധാകുമാരി. മകൾ- ദീപ. മരുമകൻ- നിരൂപ്.

Follow us on :

More in Related News