Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 23:08 IST
Share News :
വൈക്കം: എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി വൈക്കം ചേരിൽചുവട് ഇടശേരിയിൽ പോളിൻ്റെ മകൻ മിൾട്ടൻ പോൾ (36) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ ( ഒക്ടോബർ 15) ബുധനാഴ്ച വൈകിട്ട് 3 ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. മാതാവ് - ലില്ലി കുട്ടി.
Follow us on :
Tags:
More in Related News
Please select your location.