Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - പെരുവയിലെ ആദ്യ കാല ഫോട്ടോഗ്രാഫറും ജെ.ബി സ്റ്റുഡിയോ ഉടമയുമായിരുന്ന പിറവം കളമ്പൂർ മലയിൽ എം.ഐ ജോണി (യോഹന്നാൻ കുഞ്ഞു - 72).

15 Dec 2025 21:55 IST

santhosh sharma.v

Share News :

വൈക്കം: പെരുവയിലെ ആദ്യ കാല ഫോട്ടോഗ്രാഫറും ജെ.ബി സ്റ്റുഡിയോ ഉടമയുമായിരുന്ന പിറവം കളമ്പൂർ മലയിൽ എം.ഐ ജോണി (യോഹന്നാൻ കുഞ്ഞ് - 72) നിര്യാതനായി. കളമ്പൂർ സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന കപ്യാരായിരുന്നു ജോണി. ഭാര്യ - മറിയാമ്മജോൺ. മക്കൾ -ജിലു, ജിനു, ജിമ്മി.മരുമക്കൾ - ബാബു,ദിൽന.

സംസ്കാരം നാളെ (ഡിസംബർ - 16) ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Follow us on :

More in Related News