Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കിഴക്കെപ്പുറം കാലായിൽ കെ.വി ദാസൻ (65).

21 Feb 2025 21:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബ്യൂട്ടി ഷോപ്പ് ഉടമ തലയോലപ്പറമ്പ് കിഴക്കെപ്പുറം കാലായിൽ കെ.വി ദാസൻ (65) നിര്യാതനായി. സംസ്ക്കാരം നാളെ ( ഫെബ്രുവരി 22) ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ - രാധ (പൂഞ്ഞാർ മുത്തുപ്പേഴത്തേൽ കുടുംബാംഗം). മക്കൾ - പരേതയായ രേണുക, രേഷ്മ. മരുമകൻ - സേതുനാഥ്‌ (അമ്മഞ്ചേരി).


Follow us on :

More in Related News