Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - ബ്രഹ്മമംഗലം സൗഭാഗ്യയിൽ (തൊണ്ടിത്തലയിൽ)കെ.എൻ വിജയഭാനു (80).

22 Mar 2025 21:40 IST

santhosh sharma.v

Share News :

ചെമ്പ്: ബ്രഹ്മമംഗലം സൗഭാഗ്യയിൽ (തൊണ്ടിത്തലയിൽ)കെ.എൻ വിജയഭാനു (80) നിര്യാതനായി. സംസ്ക്കാരം നാളെ ( മാർച്ച് 23) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ - ലീലാഭായി (റിട്ടേഡ് പ്രിൻസിപ്പൾ, വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം). മക്കൾ - അഞ്ജെലി വിജയൻ

(നോർത്ത് പറവൂർ), ആനന്ദ് വിജയൻ

( ന്യൂസിലാൻ്റ്). മരുമക്കൾ - കിരൺ (നോർത്ത് പറവൂർ), അഹല്യ (ന്യൂസിലാൻ്റ്).

Follow us on :

More in Related News