Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 19:22 IST
Share News :
വൈക്കം: വൈക്കം അർബൻ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും എൻ.എസ്.എസ് വൈക്കം യൂണിയൻ പ്രതിനിധിയുമായിരുന്ന വെച്ചൂർ ഇടയാഴം രാജകൃഷ്ണനിവാസിൽ കെ. വേലായുധൻ നായർ (93) നിര്യാതനായി.
സംസ്ക്കാരം നാളെ (സെപ്തംബർ 28) ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
1131-ാം നമ്പർ എൻഎസ്എസ്, കരയോഗം സെക്രട്ടറി, പ്രസിഡന്റ്, ഹൈസ്കൂൾ അധ്യാപകൻ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന നേതാവ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - രാജമ്മ ( (റിട്ടയേർഡ് അധ്യാപിക). മക്കൾ - അനിത, അജയ കൃഷ്ണൻ, അജിത, ശുഭ. മരുമക്കൾ - ഹരികുമാർ, രാജലക്ഷ്മി, പരേതനായ വിശ്വനാഥൻ, മുരളി കൃഷ്ണൻ.
Follow us on :
More in Related News
Please select your location.