Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - എൻ.സി പി നേതാവും ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ മാഹീൻ(53).

09 Jan 2025 11:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എൻ.സി പി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ മാഹീൻ(53). നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ - റെജിമോൾ. മക്കൾ - ഫൈസൽ, അഫ്സൽ.

കബറടക്കം ഇന്ന് (ജനുവരി 9 ) വ്യാഴാഴ്ച വൈകിട്ട് തലയോലപ്പറമ്പ് മൂഹിയിദ്ധീൻ പള്ളി കബർസ്ഥാനിൽ.

Follow us on :