Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 15:03 IST
Share News :
തലയോലപ്പറമ്പ്: റിട്ടേഡ് സബ് ഇൻസ്പെക്ടർ തലയോലപ്പറമ്പ് പൊതി പുത്തൻപുരയിൽ ബാബു ജോസഫ് (65). നിര്യാതനായി. അസുഖത്തെ തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മരിച്ചത്. സംസ്ക്കാരം പിന്നീട്.
Follow us on :
Tags:
More in Related News
Please select your location.