Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - പടിഞ്ഞാറെക്കര എസ് എൻ ഡി പി മുൻ ശാഖ പ്രസിഡൻ്റ് ഹരികൃഷ്ണയിൽ ആനന്ദരാജൻ ( ഷാജി -65).

25 Sep 2025 21:44 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കര ഹരികൃഷ്ണ( മണിയന്തറ )വീട്ടിൽ ആനന്ദരാജൻ ( ഷാജി -65) നിര്യാതനായി. പരേതൻ എസ്.എൻ.ഡി. പി. യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖ മുൻ പ്രസിഡൻ്റ്, ധ്രുവപുരം ശിവക്ഷേത്ര പുന: ർ നിർമ്മാണ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.  

ഭാര്യ - ഷീല, (റിട്ടേഡ് ഉദ്യോഗസ്ഥ, എം.ജി യൂണിവേഴ്സിറ്റി).മക്കൾ പ അനൂപ്, ഹരികൃഷ്ണൻ, ഹരിശങ്കർ. മരുമക്കൾ - നീതു രാജ്, (ഡോക്ടർ പാല ഗവ. ഹോമിയോ ആശുപത്രി), ആശ (കൃഷി ഓഫീസർ മറവൻതുരുത്ത്), അലീഷ (കാനഡ). സംസ്‌കാരം നാളെ (സെപ്തംബർ 26) വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News