Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 15:42 IST
Share News :
തലയോലപ്പറമ്പ് : റിട്ടേഡ് വടയാർ വില്ലേജ് ഓഫീസർ തലപ്പാറ റിയാസ് മൻസിൽ ( തൊടുകയിൽ ) അബ്ദുൾ അസീസ് (83) നിര്യാതനായി. കബറടക്കം ഇന്ന് (സെപ്തംബർ 6 ) ശനിയാഴ്ച വൈകിട്ട് 8 ന് തലയോലപ്പറമ്പ് മുഹിമ്മദീയൻ ജുമാ മസ്ജീദ് കബറിസ്ഥാനിൽ. ഭാര്യ - നെബിസത്ത് ബീവി (ഏറ്റുമാനൂർ അരങ്ങത്ത് കുടുംബാഗാം). മകൻ - റിയാസ് അസ്സിസ് ( ഭൂഗർഭ ജല വിഭാഗ വകുപ്പ് ഡയറക്ട്രേറ്റ് തിരുവനന്തപുരം).
മരുമകൾ - അനുഷ സലാം( മോട്ടോർ വാഹന വകുപ്പ് കോട്ടയം ).
Follow us on :
Tags:
More in Related News
Please select your location.