Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരണം

16 Feb 2025 21:11 IST

Saifuddin Rocky

Share News :

പുളിക്കൽ : വലിയപറമ്പ് കാരിക്കുഴി പള്ളിയാളിയിൽ ആമിന ടീച്ചർ (57)അന്തരിച്ചു. വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപിക ആണ്.

ഭർത്താവ്- കെ എം എ മജീദ്.

മക്കൾ - റജിൻ,ഷെറിൻ, ഷെർബിൻ.

മരുമക്കൾ- ഫെബിന(കൊളത്തൂർ), മിർഷാദ്(തുറക്കൽ), അഷർ(വാഴക്കാട്)


മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വലിയപറമ്പ് ചാലിൽ ജുമാ മസ്ജിദിൽ.

Follow us on :

More in Related News