Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

14 Jan 2025 16:47 IST

Saifuddin Rocky

Share News :

കൊട്ടപ്പുറം : തലേക്കര കിഴക്കാലൂർ പയമ്പ്രോട്ട് ഉണ്ണിപ്പോക്കർ മാസ്റ്റർ ( 78) മരണപ്പെട്ടു. എ.എം. എം.പി. സ്കൂൾ റിട്ട.അധ്യാപകനും, മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പലുമായിരുന്നു. നിലവിൽ തലേക്കര മഹല്ല് കമ്മിറ്റി പ്രസിഡൻ്റാണ്.


ഭാര്യ: ഫാത്തിമ

മക്കൾ: ഷരീഫ് -സീനിയർ സൂപ്രണ്ട് പോസ്റ്റൽ ഡിവിഷൻ തൃശൂർ, സലീന (എ.എം.എൽ.പി സ്കൂൾ അധ്യാപിക), സമീറ

മരുമക്കൾ: പി.വി.ആസാദ് (ടി.വി ഇബ്രാഹിം എം.എൽ.എ യുടെ പി.എ), നൗഷാദ് അനി (അരീക്കോട്) ജസീന ( വില്ലേജ് ഓഫീസ് പുളിക്കൽ).

കബറടക്കം നാളെ (ബുധൻ)രാവിലെ 8 മണിക്ക് തലേക്കര ജുമുഅത്ത് പള്ളിയിൽ.

Follow us on :

More in Related News