Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം- റിട്ടേഡ് പോലീസ് സബ് ഇൻസ്പെക്ടർ തലയോലപ്പറമ്പ് മിടായിക്കുന്നം കറുത്തനാട്ടിൽ അക്ബർ (64).

24 Dec 2025 23:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് പോലീസ് സബ് ഇൻസ്പെക്ടർ തലയോലപ്പറമ്പ് മിടായിക്കുന്നം കറുത്തനാട്ടിൽ അക്ബർ (64) നിര്യാതനായി. ഭാര്യ - രഹന. മക്കൾ - ജാൻഷർ, ബഷീർ, നബീൽ, മുബീൻ. മരുമകൾ - അംജത.

കബറടക്കം നാളെ (ഡിസംബർ 25) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് മിടായികുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



Follow us on :

More in Related News