Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറ്റിലും മഴയിലും മഠത്തുഭാഗത്ത് നാശനഷ്ടം

26 Jul 2024 10:51 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ശക്തമായ കാറ്റിൽ മേപ്പയ്യൂർ മഠത്തും ഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ . ഇരവിൽ ഗിരിജയുടെ വീടിനുമുകളിൽ നെല്ലിമരം പൊട്ടിവീണ് പുതിയ വീട്ടിൻ്റെ പാരപ്പറ്റിന് കേടുപാടുകൾ സംഭവിച്ചു. മലയിൽ ജാനുവിൻ്റെ വീട്ടിനു മുകളിൽ പൂളമരം പൊട്ടി വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ പറ്റി. കരിമ്പാങ്കുന്നത്ത് സതീഷ് ബാബുവിൻ്റെ പമ്പ് ഹൗസ് തെങ്ങ് പൊട്ടി വീണ് പാടെ തകർന്നു. ഗ്രാമ പഞ്ചായത്തംഗം ശ്രീനിലയം വിജയൻ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.

Follow us on :

Tags:

More in Related News