Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിക്കുന്നുമ്മൽ റുഖിയ (81)

13 Jan 2025 08:22 IST

Enlight Media

Share News :

കോഴിക്കോട്: കക്കോടി റിട്ട. പി ഡബ്ല്യു ഡി എഞ്ചിനീയർ പരേതനായ മഠത്തിൽ അബൂബക്കർ ഹാജി യുടെ ഭാര്യ ചേരിക്കുന്നുമ്മൽ റുഖിയ (81) നിര്യാതയായി.

മക്കൾ: മുസ്തഫ, റഫീഖ്, നജീബ്, ഫസീല പരേതരായ സുബൈർ, അഫ്സൽ.

മരുമക്കൾ: സക്കീർ ഹുസൈൻ മുല്ലവീട്ടിൽ (പ്രസിഡന്റ്‌, റോട്ടറി ക്ലബ്‌ ഓഫ് കാലിക്കറ്റ്‌ സൈബർ സിറ്റി), നസീമ, ഷെമീം, ഷഹനാസ്. സഹോദരങ്ങൾ:

ഷറഫുദ്ദീൻ, ജമീല, സലീമ, സഫിയ, ആയിഷബി, പരേതരായ മൂസക്കോയ, ബീവി, സൈനുദ്ധീൻ, മുസ്തഫ, അബ്ദുൽ ഗഫൂർ, ബഷീർ, സിറാജ്.

മയ്യിത്ത് നമസ്കാരം ഇന്ന് (13.01.2025, തിങ്കൾ) രാവിലെ 10 മണിക്ക് കക്കോടി ജുമാഅത്ത് പള്ളിയിൽ.

Follow us on :

More in Related News