Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കല്ലറ എസ് എം വി എൻ എസ് എസ് എച്ച്എസ് റിട്ടേഡ് അദ്ധ്യാപിക കല്ലറ മാധവി മന്ദിരത്തിൽ സി.പി തങ്കമ്മ (85) നിര്യാതയായി.

27 Sep 2024 21:48 IST

- santhosh sharma.v

Share News :

വൈക്കം: കല്ലറ എസ് എം വി എൻ എസ് എസ് ഹൈസ്ക്കൂൾ റിട്ടേഡ് അദ്ധ്യാപിക കല്ലറ മാധവി മന്ദിരത്തിൽ സി.പി തങ്കമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ (സെപ്റ്റംബർ 28) ശനിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭർത്താവ് - പരേതനായ എ.കരുണാകരമേനോൻ. മക്കൾ -    

അനിൽ കെ മേനോൻ(ആരോമ ബുക്ക്സ്, ഏറ്റുമാനൂർ, ആശാ കെ മേനോൻ (ഇത്തിത്താനം). മരുമക്കൾ -

അമ്പിളി കെ. പി(എൻ എസ് എസ് എച്ച്എസ്എസ് കിടങ്ങൂർ).

ഹരിദാസ് പണിക്കർ(യു.എസ്).




Follow us on :

More in Related News