Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 12:47 IST
Share News :
മുക്കം:മുക്കം നഗരസഭ പാലിയേറ്റിവ് കുടുംബസംഗമം നടത്തി. കുടുംബ സംഗമം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി ടി.ബാബു ഉൽഘാsനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രതിപ് അഡ്യക്ഷത വഹിച്ചു. കെ.പി.ചാന്ദ'നി, ഇ സത്യനാരായണൻ, റുബീന കെ കെ ,വേണു കല്ലുരുട്ടി, ഗഫൂർ കലൂരുട്ടി, ഫാത്തിമ കൊടപ്പാന ,സജി തോമസ്, എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, വളണ്ടിയർ മാരെ ആദരിച്ചു. എൻ്റെ മുക്കം സേന അംഗങ്ങളെ അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.