Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി യുടെ വിയോഗത്തിൽ അനുശോചിച്ചു

28 Dec 2024 20:25 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട് : ബോധി കലാസാംസ്കാരിക സമിതിയുടെയും എ കെ ജി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി . തറമ്മലങ്ങാടിയിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ എൻ . കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സുരേഷ് കല്ലങ്ങ ൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അബിനീഷ് ,വാർഡ് മെമ്പർ വി .പി. അശോകൻ. കെ. അപ്പു മാസ്റ്റർ, കെ. കെ. രവീന്ദ്രൻ , സി.രാമദാസ് ,അഹമ്മദ് മൗലവി, കച്ചേരി ഹരിദാസൻ ,സി.കെ. ബാലകൃഷ്ണൻ, വി. ഗംഗാധരൻ ,റീന കുമാരി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News