Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 10:17 IST
Share News :
കരുമാല്ലൂർ ഗവ.എൽപി സ്കൂളിൽ വർണ്ണക്കൂടാരം
പറവൂർ: കരുമാല്ലൂർ ഗവ.എൽപി സ്കൂളിൽ ഒരു കോടി രൂപ ചിലവിട്ട് നിർമിച്ച കെട്ടിടവും, വർണ്ണക്കൂടാരവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അധ്യക്ഷയായി. സ്കൂളിൽ എത്തിയ
മന്ത്രിയെ ബഷീർ കഥാപാത്രങ്ങളുടെ വേഷത്തിലാണ് കുട്ടികൾ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ തോമസ്, കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് മേനാച്ചേരി, വി പി അനിൽകുമാർ, എ എം അലി, ദാമോദരൻ നമ്പൂതിരിപ്പാട്, ഷൈജു മനക്കപ്പടി, പി എം ദിപിൻ, ജി സുധ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.