Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമ സീരിയൽ നടൻ ആപ്പാഞ്ചിറ മാന്നാർ മുക്കം കുറുപ്പംകുഴിയിൽ എ. ഐസക് (കുഞ്ഞൂഞ്ഞ് - 72) നിര്യാതനായി.

07 Oct 2024 20:15 IST

- santhosh sharma.v

Share News :

വൈക്കം: സിനിമ സീരിയൽ നടൻ

ആപ്പാഞ്ചിറ മാന്നാർ മുക്കം കുറുപ്പംകുഴിയിൽ എ. ഐസക് (കുഞ്ഞൂഞ്ഞ് - 72) നിര്യാതനായി. ഭാര്യ - പിറവം പാലച്ചുവട് കപ്പ മലയിൽ പരേതയായ പെണ്ണമ്മ. സംസ്കാരം നാളെ (ഒക്ടോബർ 08 ചൊവ്വാഴ്ച) രാവിലെ 10 ന് സഹോദരൻ പി. വൈ രാജുവിന്റെ ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് കീഴൂർ ജാതിക്കാമല ഐപിസി ചർച്ച് സെമിത്തേരി യിൽ.

Follow us on :

More in Related News