Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിക്കാമുറി ശൗര്യാംമാക്കല്‍ റോയി മാത്യു (63) നിര്യാതനായി

07 Oct 2024 21:27 IST

- ജേർണലിസ്റ്റ്

Share News :

കരിമണ്ണൂര്‍: പള്ളിക്കാമുറി ശൗര്യാംമാക്കല്‍ റോയി മാത്യു (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. മാതാവ് കത്രിക്കുട്ടി മാത്യു (കടവൂര്‍ മലേക്കണ്ടത്തില്‍ കുടുംബാംഗം).ഭാര്യ ടെസി മുത്തോലപുരം നിരപ്പില്‍ കുടുംബാംഗം.മക്കള്‍: മാത്യൂസ്, ജോണ്‍സ്. മരുമകള്‍: ഡോ.റിയ പാലത്തിങ്കല്‍(എറണാകുളം).


Follow us on :

More in Related News