Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ പരേതനായ പണിക്കവീട്ടിൽ അബ്ദുൽ റഹ്മാൻ ഹാജി ഭാര്യ ഫാത്തിമ അന്തരിച്ചു

22 Mar 2026 21:23 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ സെന്റർ പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ പണിക്കവീട്ടിൽ അബ്ദുൽ റഹ്മാൻ ഹാജി ഭാര്യ ഫാത്തിമ(85)അന്തരിച്ചു.ഖബറടക്കം നടത്തി.മക്കൾ:പരേതനായ അബ്ദുൽ ഖാദർ,സൈനബ,ആയിഷ,ഹജറ,മുഹമ്മദ് അലി,മൈമൂന,ബഷീർ,സുഹറ.മരുമക്കൾ:താഹിറ,അബൂബക്കർ,പരേതനായ മൊഹിയുദ്ദീൻ,അബ്ദുൽ റസാഖ്,ശൈഖ,നസീർ,ഷിജില,സുനിൽ റഹ്മാൻ.

Follow us on :

More in Related News