Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ പരേതനായ അറക്കൽ കുറുപ്പത്ത് അഹമ്മദ്കുട്ടി ഭാര്യ ഫാത്തിമ അന്തരിച്ചു

13 Nov 2025 19:48 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ നാലുമൂല നൂറുൽ മസ്ജിദിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ അറക്കൽ കുറുപ്പത്ത്(കെട്ടുമ്മൽ)അഹമ്മദ്കുട്ടി ഭാര്യ ഫാത്തിമ(78)അന്തരിച്ചു.ഖബറടക്കം ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:അബ്ദുൾ റസാഖ്,ബഷീർ,റഷീദ്,റസിയ,താഹിറ,ഷാഹിദ,സുഹറ,സൈബു.മരുമക്കൾ:മുഹമ്മദ്,ഹസ്സൻ,സെയ്തു മുഹമ്മദ്,പരേതനായ സലിം,മുഹമ്മദ്‌,സുലൈഖ,നിഷിദ.

Follow us on :

More in Related News