Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരാപുരം: വേളം-ചമ്പോട് എമ്മമ്മണ്ണിൽ കുഞ്ഞബ്ദുല്ല (80) നിര്യാതനായി.

27 Feb 2025 14:17 IST

Asharaf KP

Share News :


ചേരാപുരം: വേളം-ചമ്പോട് എമ്മമ്മണ്ണിൽ കുഞ്ഞബ്ദുല്ല (80) നിര്യാതനായി.

ഭാര്യ: മറിയം

മക്കൾ: ആയിഷ, അമ്മദ്,ജമീല, സുബൈദ, സുഹറ, നഫീസ, റഫീഖ്, റസീന, സമീറ, സൗദ

മരുമക്കൾ:

അമ്മദ് പുഴക്കൽ ഇബ്രാഹിം കുട്ടി പള്ളിയത്ത്

ഇബ്രാഹീം ആവള

മൊയ്തു കൂട്ടാലിട

കരീം ചെരണ്ടത്തൂർ മുസ്തഫ പൂനത്ത് 

മുഹമ്മദ് ചേരാപുരം

ഫൈസൽ തിരുവള്ളൂർ

സാലിഹ തിരുവള്ളൂർ

ഹാജറ വേളം

Follow us on :

More in Related News