Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരാപുരം: തീക്കുനിയിലെ പരേതനായ മൊട്ടപ്പറമ്പത്ത് അമ്മതിൻ്റെ മകൻ പൂളക്കൂലിൽ താമസിക്കും കപ്രത്ത്താഴകുനി മുജീബ് ( 40) നിര്യാതനായി.

29 Dec 2024 18:13 IST

Asharaf KP

Share News :

ചേരാപുരം: തീക്കുനിയിലെ പരേതനായ മൊട്ടപ്പറമ്പത്ത് അമ്മതിൻ്റെ മകൻ പൂളക്കൂലിൽ താമസിക്കും കപ്രത്ത്താഴകുനി മുജീബ് ( 40) നിര്യാതനായി.

മാതാവ്: പരേതയായ കല്ലിൽ അയിഷ

ദീർഘകാലം തലശ്ശേരി പാരീസ് ഹോട്ടൽ ജീവനക്കാരനായിരുന്നു.

ഭാര്യ: മത്തത്ത് സലീമ ( അദ്ധ്യാപിക, അൽബിറ് പള്ളിയത്ത്).

മക്കൾ: മുഹമ്മദ് സനാഹ്, ഷഹല

സഹോദരങ്ങൾ: അബ്ദുല്ല (മനാർ ഹോട്ടൽ വടകര)

മൊയ്തു, പനീങ്കുന്നത്ത് പാത്തു(പള്ളിയത്ത്)

Follow us on :

More in Related News