Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന അറക്കൽ ആമിനുമ്മ അന്തരിച്ചു

04 Aug 2025 13:00 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന അറക്കൽ ആമിനുമ്മ (85)അന്തരിച്ചു.ഭർത്താവ്: പരേതനായ പുളിക്കൽ മുഹമ്മദ്.മക്കൾ:കബീർ,സുലൈമാൻ,മുഹമ്മദ് കുട്ടി,ബഷീർ,ഷെമി.മരുമക്കൾ:സുലൈഖ,ജൂമൈല,ജൂബേരിയ,ബുഷറ.ഖബറടക്കം മണത്തല പള്ളി ഖബർസ്ഥാനിൽ നടത്തി.പേരമക്കൾ:ഷെബീർ,നവാസ്,നദീറ,നൗസിയ,ജംഷാദ്,ഷജീന,ജിംഷി,ഷിഹാബ്,ഷിനാസ്,ഷാബിന,ഷെബീന,മുനീർ,സെബീന.

Follow us on :

More in Related News