05 Sep 2024 20:56 IST
- MUKUNDAN
Share News :
ചാവക്കാട്:മണത്തല തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്‌ദുറഹ്മാൻ കുട്ടി മകൻ ആബിദ്(53) പറമ്പൻസ് ഖത്തറിൽ അന്തരിച്ചു.കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.മാതാവ്:പരേതയായ ഫാത്തിമ.ഭാര്യ:ഷാമില.മക്കൾ:ശിഹാബ്,രഹന.മരുമകൻ:അൽത്തമിഷ്(യുകെ).സഹോദരങ്ങൾ:ഹൈദർ,യുസുഫ്(പറമ്പൻസ് ഹോട്ടൽ),നാസർ(പറമ്പൻസ് ടൈൽസ്),ഐഷാബി,റൈഹാനത്ത്.
Follow us on :
Tags:
More in Related News
Please select your location.