Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം വെളിച്ചെണ്ണപ്പടി സഹകരണ ബാങ്കിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ മൊയ്തുട്ടി മകൻ ചാലിൽ സിദ്ധി അന്തരിച്ചു

19 Oct 2024 19:59 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം വെളിച്ചെണ്ണപ്പടി സഹകരണ ബാങ്കിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ മൊയ്തുട്ടി മകൻ ചാലിൽ സിദ്ധി(65)അന്തരിച്ചു.ഭാര്യ:പരേതയായ ഫാത്തിമത്ത്.മക്കളില്ല.സഹോദരങ്ങൾ അലിക്കുഞ്ഞി,റഷീദ്(അബൂദാബി കടപ്പുറം മുസ്ലിം വെൽ ഫെയർ അസോസിയേഷൻ ആക്ടിംഗ് സെക്രട്ടറി),ഉമ്മർ മനാഫ്(ഹാർബർ തൊഴിലാളി മുനക്കകടവ്),ആരിഫ,മൈമൂന.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. 


Follow us on :

More in Related News