Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പൂക്കളം റോഡിൽ താമസിക്കുന്ന കറുപ്പംവീട്ടിൽ ചാലിൽ മുഹമ്മദാലി ഹാജി അന്തരിച്ചു

01 Oct 2024 21:32 IST

- MUKUNDAN

Share News :

ചാവക്കാട്:പൂക്കളം റോഡിൽ താമസിക്കുന്ന കറുപ്പംവീട്ടിൽ ചാലിൽ മുഹമ്മദാലി ഹാജി(83)അന്തരിച്ചു.ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:ജമീല.മക്കൾ:മെഹജ,ഷക്കീല,മുഹമ്മദ് ഷമീം,ആസാദ്,ഹബീബ.

Follow us on :

More in Related News