Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

26 Jan 2025 15:16 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.ക്ലബ്ബ് പരിസരത്ത് വാർഡ് മെമ്പർ പി.എസ്.അലി ദേശീയ പതാക ഉയർത്തി.ക്ലബ്ബ്‌ രക്ഷാധികാരി വി.മായിൻകുട്ടി സന്ദേശം നൽകി.ഭാരവാഹികളായ ഹുസൈൻ വലിയകത്ത്,ഷെജീർ,എച്ച്.കെ.സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News