Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഒരുമനയൂർ ഒറ്റതെങ്ങ് ചേന്ദങ്ങാട്ട് സി.സി.വേലായുധൻ അന്തരിച്ചു

09 Jul 2025 17:00 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഒറ്റതെങ്ങ് ചേന്ദങ്ങാട്ട് സി.സി.വേലായുധൻ(85)നിര്യാതനായി.ഭാര്യ:പരേതയായ പാർവ്വതി.മക്കൾ:ശ്രീവിദ്യ,ജയശ്രീ,ശ്രീദേവി,പരേതയായ രത്നവല്ലി.മരുമക്കൾ:സുരേഷ്,ഉണ്ണികൃഷ്ണൻ,സുനിൽകുമാർ.സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News