Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

01 Jun 2024 18:46 IST

Enlight Media

Share News :

ന്യൂഡല്‍ഹി: എന്‍.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാര്‍ക് എക്‌സിറ്റ് പോള്‍. എന്‍.ഡി.എക്ക് 359 സീറ്റുകള്‍ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവര്‍ക്ക് 30 സീറ്റുകളുമാണ് പ്രവചനം. ദേശീയ തലത്തിൽ പുറത്തു വന്ന എക്സിറ്റ് പോൾ കണക്കുകളിലധികവും എൻഡിഎക്ക് 350ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് കാണിക്കുന്നത്.

ദേശീയ സർവേകൾ നൽകുന്ന ഫലങ്ങൾ

Jan ki bath

എൻഡിഎ- 377, ഇന്ത്യ 151

Matrize

എൻഡിഎ 353-368

ഇന്ത്യ 118-133

PMARQ

എൻഡിഎ 359

ഇന്ത്യ 154


ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കണക്കുകൾ പുറത്തുവിട്ടു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരും. കേരളത്തിൽ തൃശൂർ ബിജെപി ജയിക്കും.

തമിഴ്നാട്- ഇന്ത്യ മുന്നണി 33- 37 എഐഡിഎംകെ 2-4. എൻഡിഎ 1-3. ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോൾ കണക്കുകളിലാണിത് വ്യക്തമാക്കിയത്.

കർണാടക- 28 സീറ്റ്. ബിജെപി 20-22, ജെഡിഎസ് 2-3, കോൺഗ്രസ് 1-3 

കേരളം 20 സീറ്റും ഇന്ത്യ മുന്നണി നേടും. കോൺഗ്രസ് 13-14 സീറ്റ്, ഇടതു മുന്നണി 1 സീറ്റ്, ബിജെപി 1-3 സീറ്റ്.

 ടൈംസ് നൗ സർവേ പ്രകാരം കേരളത്തിൽ ഇന്ത്യ മുന്നണിക്ക് 14–15 സീറ്റുകൾ, ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. 

ന്യൂസ് 18 തമിഴ്നാട് പ്ലസ് പുതുച്ചേരി എക്സിറ്റ് പോൾ പ്രകാരം ഇന്ത്യ മുന്നണിക്ക് 39 സീറ്റുകൾ , ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകൾ കോൺഗ്രസിന് 8–11 വരെ സീറ്റുകൾ.

ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

ബിഹാർ 40

എൻഡിഎ 29-23

ഇന്ത്യ 7-10

മറ്റുള്ളവർ ൦-2

ജാർക്കണ്ഡ്

എൻഡിഎ 8-10

ഇന്ത്യ 4-6

ജാർക്കണ്ഡ് മുക്തി മോർച്ച-0

മധ്യപ്രദേശ്

എൻഡിഎ 28-29

ഇന്ത്യ 0-1

രാജസ്ഥാൻ

എൻഡിഎ 16-19

ഇന്ത്യ 5-7

മറ്റുള്ളവർ 1-2

ഗുജറാത്ത് 26

എൻഡിഎ 25-26

കോൺഗ്രസ് ൦-1

ഗോവ 2

ബിജെപി 1

കോൺഗ്രസ് 1



updating

Follow us on :

Tags:

More in Related News