Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 13:36 IST
Share News :
കോട്ടയം : എൻസിപി സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് അനസ്തീസിയ ടെക്‌നിഷ്യൻ സി.എ സുനിൽ (49) അന്തരിച്ചു. മൃതദേഹം നാളെ (ഡിസംബർ 18 ) ബുധനാഴ്ച രാവിലെ 8ന്
കൊണ്ടുവരും. സംസ്ക്കാരം ഉച്ചയ്ക്ക് 2ന് കാണക്കാരിയിലെ ഐശ്വര്യ വസതിയിലെ വീട്ടുവളപ്പിൽ. ഭാര്യ - ആയാംകുടി ഇടത്തിക്കുറ്റ് കുടുംബാംഗം ഷീജ സുനിൽ (വിഇഒ കുറവിലങ്ങാട്). മക്കൾ - ശിവനന്ദ്, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).
Follow us on :
Tags:
More in Related News
Please select your location.